വാര്‍ഡ് അംഗം സണ്ണി ചെറിയാലത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ വൈസ് പ്രസിഡന്റ് സിബിന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി അജയ്, അനൂപ് മാലക്കാരന്‍, ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗം ആര്‍ഷ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഐശ്വര്യ, അധ്യാപിക സിസ്റ്റര്‍ ലിസ് മരിയ എന്നിവര്‍ പ്രസംഗിച്ചു.
എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലക്കാട്ടുക്കര ഹോളി ഫാമിലി എല്‍ പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
