ജെപിഎച്ച്എന്‍ പി.കെ. സതി, എംഎല്‍എസ് പി. ആല്‍ഫി ഷാന്റോ, പി.കെ. ആശ എന്നിവര്‍ നേതൃത്വം നല്‍കി. ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വി.എന്‍. വിനോദ് കുമാര്‍, പ്രസിഡന്റ് ജോബീന്ദ്രന്‍, ഊരു മൂപ്പന്‍ സേവ്യര്‍ എന്നിവര്‍ സന്നിഹിതരായി.
ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസും മറ്റത്തൂര്‍ ഫാമിലി വെല്‍ഫെയര്‍ കേന്ദ്രവും സംയുക്തമായി ശാസ്താംപൂവ്വം പ്രകൃതിഭാഗത്ത് സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
