സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.എ. ജോയ് ഉദ്ഘാടനം ചെയ്തു. ബികെഎംയു മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ. സുബ്രന്‍ അധ്യക്ഷത വഹിച്ചു. സി.എല്‍. ജോസ്, ഇ.കെ. രവി, എം.എല്‍. കുഞ്ഞു പാലു, പി.ഒ. ജോണി, എന്‍.എ. പോള്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലോക്കല്‍ സെക്രട്ടറി ബൈജു പൂങ്കാവനം, പ്രസിഡന്റ് എം.സി. പ്രശാന്ത്, മണ്ഡലം സെക്രട്ടറി പി.എം. നിക്സന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍.ജെ ബിനോയി എന്നിവര്‍ പ്രസംഗിച്ചു.
തരിശ് ഭൂമി കൃഷി യോഗ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ബികെഎംയു പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിളളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലത്ത് കപ്പ കൃഷി ആരംഭിച്ചു
