ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കല്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ എം. യുജിന്‍ പ്രിന്‍സ്, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തേക്കാനത്ത്, പഞ്ചായത്ത് അംഗം സെബി കൊടിയന്‍, പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി, പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോസ്, എംപിടിഎ പ്രസിഡന്റ് സതി സുധീര്‍, സ്റ്റാഫ് സെക്രട്ടറി ജിനി പോള്‍, ഓഫീസ് സ്റ്റാഫ് പി. ജിംസണ്‍ ജോര്‍ജ്, ശാലോം ഷാജന്‍, എം.പി. രാജു എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ 2024 സംഘടിപ്പിച്ചു
