ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. ഡിഎംസി ഡോ. എ. കവിത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി. സുധകുമാരി, കൈരളി ന്യൂട്രിമിക്‌സ് പ്രസിഡന്റ് സലോമി ജേക്കബ്, മെമ്പര്‍ സെക്രട്ടറി സ്മിത ഭാസ്‌കര്‍, അസി. എന്‍ജിനീയര്‍ കിമി ബോസ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
അളഗപ്പനഗര്‍ പഞ്ചായത്തിലെ കുടുംബശ്രീ സംരംഭം കൈരളി അമൃതം ന്യൂട്രിമിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
