കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഷാന്റോ കൈതാരത്ത്, എം.കെ.ബാബു, ഹക്കിം കളിപറമ്പില്‍. ഇ.എച്ച്.സഹീര്‍, പഞ്ചായത്ത് സെക്രട്ടറി ശാലിനി എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി പ്രകാരം പഞ്ചായത്തിലെ 10 വായനശാലകള്‍ക്ക് പുസ്തക വിതരണം നടത്തി
