‘ലഹരിയെ പ്രതിരോധിക്കാം’ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് ഏറെ ശ്രദ്ധനേടിയത്. യു.പി. തലത്തില്‍ നാല് വിഭാഗമായാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക എം. ശ്രീകല സമ്മാനദാനം നിര്‍വ്വഹിച്ചു.
ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്‌കൂളിലെ കുട്ടികള്‍
