വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി ജാഥാ ക്യാപ്റ്റനായി വാഹന പ്രചരണ ജാഥ നടത്തി. (വിഒ) തലോരില്‍ നിന്നാണ് 14 യൂണിറ്റുകളുടെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ നിയോജക മണ്ഡലം ജില്ലാ സെക്രട്ടറി ബിജു എടക്കുളത്തൂരില്‍ നിന്നും ശുപ്രപതാക സെബാസ്റ്റ്യന്‍ മഞ്ഞളി ഏറ്റുവാങ്ങി. ആമ്പല്ലൂര്‍, നന്തിക്കര, കല്ലൂര്‍ ഈസ്റ്റ്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, മുപ്ലിയം കോടാലി …
വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി Read More »