കൊടകര പഞ്ചായത്തില്‍ 2025- 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു
സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, ആരോഗ്യ സാമൂഹ്യ ക്ഷേമം, പശ്ചാത്തല സൗകര്യ വികസനം, മാലിന്യ സംസ്കരണം എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 38,73,59,644 രൂപ വരവും 36,97,61,764 രൂപ ചെലവും 1,75,97,880 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.ജി.രജീഷാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 1,07,44,375 രൂപയും മൃഗസംരക്ഷണത്തിന് 11,17,000 രൂപയും മത്സ്യ മേഖലയ്ക്ക് 5,00,000രൂപയും ആരോഗ്യ മേഖലയ്ക്ക്87,27,000 രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 23,70,000 രൂപയും വനിതക്ഷേമത്തിന് 23,40,000 രൂപയും വയോജനക്ഷേമത്തിന് 48,00,000 രൂപയും ബജറ്റില്‍ …
കൊടകര പഞ്ചായത്തില്‍ 2025- 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു Read More »