തൃശ്ശൂരില്‍ ട്രെയിനിനു മുന്നില്‍ ചാടി 61 കാരന്‍ മരിച്ചു. പൊന്നൂക്കര സ്വദേശി ശശാങ്കന്‍ ആണ് മരിച്ചത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും ചാടുകയായിരുന്നു.
ട്രെയിനിനു മുന്നിൽ ചാടി 61 കാരൻ ജീവനൊടുക്കി






