പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. കര്‍ഷകരുടെയും പിഷാരം ഭാഗത്തെ 50 ഓളം കുടുംബങ്ങളുടെയും ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് കൃഷിക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിക്കാനും ഒരുപാട് ഉപകാരമാകുന്നതാണ് ഈ പദ്ധതി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം …
പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു Read More »