നന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു.
. നാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായി. ഓണ്‍ലൈന്‍ കര്‍ഷകരുടെ കട എന്ന സ്ഥാപനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സിന്ധു മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് സീനിയര്‍ വെറ്റിറനറി സര്‍ജന്‍ എം.എ. മനോജ് കുമാര്‍, പഞ്ചായത്തംഗം രാധിക സുരേഷ്, വരന്തരപ്പിള്ളി മൃഗാശുപത്രി ഡോക്ടര്‍ എസ്. ദേവി, ചെങ്ങാലൂര്‍ മൃഗാശുപത്രി ഡോക്ടര്‍ ടി.ജി. റോഷ്മ, ഡോക്ടര്‍ നിതിയ ജോയ്, വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ നീതു ചന്ദ്രന്‍, ജയശ്രീ ഭാസ്‌കരന്‍, …
നന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു. Read More »