പാലപ്പിള്ളി എച്ചിപ്പാറ റോഡില്‍ ബിഎം ബിസി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണമേര്‍പ്പെടുത്തിയതായി അസി. എഞ്ചിനീയര്‍ അറിയിച്ചു.
പാലപ്പിള്ളി എച്ചിപ്പാറ റോഡില്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം
