കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മോളി തോമസ്, ഗോപാലകൃഷ്ണന്‍ മാടപ്പാട്ട്, ഇ.എം. ഉമ്മര്‍, ലിജോ ജോണ്‍, ലിനോ മൈക്കിള്‍, ബൈജു ഇഞ്ചക്കുണ്ട്, പി.സി. വേലായുധന്‍, തങ്കമണി മോഹനന്‍, തങ്കച്ചന്‍ എടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു. , ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.