കുടുംബസംഗമം ജില്ലാ ട്രഷറര്‍ കെ.എ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. 80 വയസ് കഴിഞ്ഞ അംഗങ്ങളെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി അംഗം സി.ടി. ത്രേസ്യ, ടി.വി. വേലായുധന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ഒ.ആര്‍. നാരായണന്‍കുട്ടി, ടി. ഹരിദാസന്‍ മുല്ലപ്പിള്ളി. ഗിരിജ, വള്ളിയമ്മ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.