തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, അനു പനംങ്കൂടന്‍, കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, കെ.കെ. സലീഷ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 43 ലക്ഷം രൂപ അനുവദിച്ചതായും ആയതിന് ഭരണാനുമതി ലഭിച്ചതായും എംഎല്‍എ അറിയിച്ചു. 30 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്