സ്വാഗത സംഘം ചെയര്‍മാന്‍ വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സി.സി. മുകുന്ദന്‍ എംഎല്‍എ, ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവംഗം രജനി കരുണാകരന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസി. സെക്രട്ടറി സി.യു. പ്രിയന്‍, കെ.കെ. സുധീര്‍, സി.യു. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 21, 22 തിയ്യതികളില്‍ ആമ്പല്ലൂരിലാണ് സമ്മേളനം നടക്കുന്നത്.