പുതുക്കാട് നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തൃശൂരിലേക്ക് മാറ്റി
പുതുക്കാട് ഡിപ്പോയില്‍ നിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ കൂടി തൃശൂര്‍ ഡിപ്പോയിലേക്ക് മാറ്റിയപ്പോള്‍ പുതുക്കാട് ഓര്‍ഡിനറി സര്‍വ്വീസുകള്‍ മാത്രമുള്ള ജില്ലയിലെ ഏക ഡിപ്പോ ആയി മാറി. തൃശൂര്‍ എറണാകുളം, കോട്ടയം റൂട്ടിലോടുന്ന സര്‍വ്വീസുകള്‍ ആണ് തൃശൂരിലേക്ക് മാറ്റിയത്. പുതുക്കാട് സ്റ്റാന്റിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ കൈകൊണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. തൃശൂര്‍ – പുതുക്കാട് റൂട്ടില്‍ വരുമാനമില്ല എന്ന കാരണം നിരത്തിയാണ് അധികൃതര്‍ തൃശൂരിലേക്ക് ബസ്സ് മാറ്റിയത്. എന്നാല്‍ ബസ്സ് തൃശൂരിലെത്തിയാല്‍ പുതുക്കാട് സ്റ്റാന്റിലേക്കുള്ള ബസ്സിലെ പ്ലാറ്റ് …
പുതുക്കാട് നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തൃശൂരിലേക്ക് മാറ്റി Read More »