തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 34ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയായ ചെറുവാളില്‍ പൊതുയോഗം നടത്തി. സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി അംഗം പി.എം. നിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. സഹദേവന്‍, പി.എസ്. ശരത്ശങ്കര്‍, കെ.ആര്‍. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചെറുവാളില്‍ പൊതുയോഗം നടത്തി
