ഏരിയക്കാടന്‍ സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്തു നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം. വനം വകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ അംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്.
ചെങ്ങാലൂരില്‍ വീട്ടുമുറ്റത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
