അവധിക്കാലത്ത് സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പങ്കെടുക്കുകയാണ് കാവല്ലൂരിലെ കുട്ടികള്‍. കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യമായി കമ്പ്യൂട്ടര്‍ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കംപ്യൂട്ടര്‍ ക്ലാസ്സൊരുക്കി കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കബ്ബ്
