തൃശൂര്‍ റൂറല്‍ വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ടി.ഐ. എല്‍സി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് അംഗങ്ങളായ രാജു കിഴക്കൂടന്‍, എം.ആര്‍. റെജില്‍, ജെസ്റ്റിന്‍ കാവല്ലൂര്‍, പി.ആര്‍. ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.എഎസ്‌ഐ എം.സി. ബിജു, വിമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജമോള്‍, ജിജി തോമസ് എന്നിവര്‍ ഡിഫന്‍സ് പരിശീലനത്തിന് നേതൃത്വം നല്‍കി.
കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും തൃശൂര്‍ റൂറല്‍ പൊലീസ് വനിത സെല്ലും സംയുക്തമായി വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തുന്ന സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്യാമ്പിന് തുടക്കമായി
