ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ ഗതാഗത നിയന്ത്രണം
ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ റെസ്റ്റോറേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ ഗതാഗത നിയന്ത്രണം Read More »



















