nctv news pudukkad

nctv news logo
nctv news logo

Local News

k fone pudukad

 കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. കെ ഫോണ്‍ പദ്ധതിയുടെ പുതുക്കാട് മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വരന്തരപ്പിള്ളിയില്‍ നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പി.എസ്. ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് ഓഫീസര്‍ പി.ആര്‍. അജയഘോഷ്. പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

vfpck nooluvalli

നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാര്‍ത്ഥ്യമായി 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിഎഫ്പിസികെ നിര്‍മ്മിച്ചു നല്‍കിയ രണ്ടുനിലകളിലായുള്ള മന്ദിരമാണ് വിപണന കേന്ദ്രമായി തുറന്നത്. ഓഫീസ് മുറി, ഹാള്‍, സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള താല്‍ക്കാലിക ഷെഡ്  എന്നിവയാണ് നിലവിലെ മന്ദിരത്തില്‍ ഉള്ളത്. പ്രദേശത്തെ കര്‍ഷകര്‍ ദാനം …

നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാര്‍ത്ഥ്യമായി  Read More »

chimmini dam

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തില്‍ പീച്ചി വന്യജീവി ഡിവിഷന്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു

ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വിപുലമായാണ് ആഘോഷിച്ചത്. തൈനടീല്‍ മാത്രമല്ല എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കരുതലും ചടങ്ങിന്റെ ഭാഗമായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറാന്‍ ചലച്ചിത്രനടി മഞ്ചുവാര്യര്‍ എത്തിയതും കുട്ടികള്‍ക്ക് ഏറെ സന്തോഷമുളവാക്കി. താരതിളക്കത്തിലാര്‍ന്ന പരിപാടിയില്‍ ഒരുക്കിയ ബാനര്‍ ചിത്രരചന, പ്രകൃതി ചിത്രപ്രദര്‍ശനത്തിനും കാഴ്ചക്കാര്‍ ഏറെയായിരുന്നു. പ്രകൃതിയിലെ കാണാകാണാക്കാഴ്ചകളും കാടിന്റെ സൗന്ദര്യവുമെല്ലാം ചിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ചിമ്മിനിയുടെ വിവിധ ഭാഗങ്ങളില്‍ നക്ഷത്ര വൃക്ഷത്തൈയാണ് നട്ടത്. പരിസ്ഥിതി ദിനത്തിന്റെ സന്ദേശമോര്‍പ്പിച്ച് റാലിയും, പരിസ്ഥിതി ഗാന …

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തില്‍ പീച്ചി വന്യജീവി ഡിവിഷന്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു Read More »

kollam suhi passed away

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. കയ്പമംഗലത്ത്  പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്.  വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത്  മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

moonumuri st joseph school

മൂന്നുമുറി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായി

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത്് വികസന കാര്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവ്,  പഞ്ചായത്ത് അംഗം സുമേഷ് അവിട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. …

മൂന്നുമുറി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായി Read More »

nenmanikara panchayath

വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി നെന്മണിക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചു

പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, കില ആര്‍പി വിദ്യാധരന്‍, തീമാറ്റിക് എക്‌സ്‌പേര്‍ട്ട് ധന്യ, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ഷാജു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്കിലെ ആദ്യ വലിച്ചെറിയല്‍ മുക്ത പഞ്ചായത്താണ് …

വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി നെന്മണിക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചു Read More »

nethaji lift irrigation project

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നേതാജി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പോള്‍സണ്‍ തേക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

kodakara block

കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീരദിനം ആഘോഷിച്ചു

. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ക്ഷീരദിന പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അദ്ധ്യക്ഷയായി. സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സി. ശാലിനി, ക്ഷീര കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

cpm lc mupliyam

നന്തിപുലം സിപിഎം ലോക്കല്‍ കമ്മിറ്റിയ്ക്ക് ഇനി പുതിയ കെട്ടിടം

മുപ്ലിയം പുളിഞ്ചോടിലുള്ള പുതിയ കെട്ടിടം സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റിയംഗം ജെ. ഡിക്‌സണ്‍, എം.വി. സതീഷ്ബാബു, ബെന്നി ചാക്കപ്പന്‍, അജിത സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

sc-cultural-centre.

വരന്തരപ്പിള്ളി പഞ്ചായത്ത് കോരനൊടിയില്‍ നിര്‍മ്മിച്ച എസ്‌സി സാസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗങ്ങളായ ബിന്ദു ബഷീര്‍, റോസിലി റപ്പായി, രജനി ഷിനോയ്, ജോജോ പിണ്ടിയാന്‍, കലാപ്രിയ സുരേഷ്, പുഷ്പാകരന്‍ ഒറ്റാലി, ഷൈജു പട്ടിക്കാട്ടുകാരന്‍, സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചിലവിലാണ് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചത്. 

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു

 മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.യു. വിജയന്‍, സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, വൃന്ദ കുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ്, സേവിയര്‍ ആളുക്കാരന്‍, മനീഷ മനീഷ്, മണി സജയന്‍, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു ലക്ഷം …

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു Read More »

pudukad market road

പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11.2 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആന്‍സി ജോബി, പ്രജ്യോതി നികേതന്‍ കോളേജ് മാനേജര്‍ ഫാദര്‍ ഹര്‍ഷജന്‍ പഴയാറ്റില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, സുമ ഷാജു, സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര …

പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി Read More »

trikur LP school

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിലാഫലക അനാച്ഛാദനവും വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള ആദരവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ മായ രാമചന്ദ്രന്‍, ഹനിത ഷാജു, ഷീബ നിഗേഷ്, പി.ആര്‍. കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, സുന്ദരി മോഹന്‍ദാസ്, ഗിഫ്റ്റി ഡെയ്‌സണ്‍, …

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു Read More »

palapilli

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീല ശിവരാമൻ്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു

kodakara block

പുതുക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു

എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ച മണ്ഡലത്തിലെ 7 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എംഎല്‍എ പുരസ്‌കാരം നല്‍കി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആര്‍ രഞ്ജിത്, എ. രാധാകൃഷ്ണന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, എന്‍. മനോജ്, സൈമണ്‍ നമ്പാടന്‍, ജനപ്രതിനിധികളായ പി.ടി. കിഷോര്‍, വി.ജി. വനജകുമാരി, ഷീല മനോഹരന്‍, ടെസ്സി ഫ്രാന്‍സിസ്, അല്‍ജോ പുളിക്കന്‍, സന്ധ്യ കുട്ടന്‍ തുടങ്ങിയവരും വിവിധ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ പ്രധാന അധ്യാപകര്‍, പിടിഎ, മാതൃ സംഗമം പ്രസിഡന്റുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍ …

പുതുക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു Read More »

citu strike

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ പുലിക്കണ്ണി യൂണിറ്റിലെ തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ സൂചനാ പണിമുടക്ക് നടത്തി

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്‍, കെ.ബി. സുകുമാരന്‍, പി.കെ. ശങ്കരനാരായണന്‍, ആലി കുണ്ടുവായില്‍, സിദ്ധിക്ക് ചീരത്തൊടി, യൂണിയന്‍ സെക്രട്ടറി പി.എം. ഔസേഫ്, വി.എസ്. റാഫി എന്നിവര്‍ പ്രസംഗിച്ചു.

accident mapranam

മാപ്രാണത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്

മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്കാണ് കൂടുതൽ പരുക്കേറ്റിട്ടുള്ളത്. ഇവരെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു.

pukukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയറുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, അസി. എഞ്ചിനീയര്‍ ഷനു ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

thalore deepthi school

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 100% വിജയം നേടിയ തലോര്‍ ദീപ്തി സ്‌കൂളിനെയും, ഗ്രാമപഞ്ചായത്തിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച ക്രിസ്‌റ്റോയെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സന്തോഷ് മുണ്ടന്‍ മാണി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീല മനോഹരന്‍, ഫാദര്‍ പോള്‍ മോസസ്സ്, സ്‌കൂള്‍ …

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

mattathur panchayath

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

15 മുതല്‍ 60 വയസുവരെയുള്ള മുഴുവന്‍ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12ലെത്തിക്കുക എന്ന ലക്ഷ്യം നേടാന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും അനീമിക് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ദേശീയ ശരാശരി ഇത് 40.5 ആണ്. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെനാണ് ഉദ്ദേശിക്കുന്നത്. …

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് Read More »