തലോര്‍ സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിജയിച്ച ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍, പഞ്ചായത്ത് പ്രസിഡന്റ് സുജ ആന്റണി, ഇ.ജി. സന്തോഷ് എന്നിവര്‍ക്ക് ബികെഎംയു നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി പി ഐ മണ്ഡലം അസി. സെക്രട്ടറി സി.യു. പ്രിയന്‍, സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, ലോക്കല്‍ സെക്രട്ടറി കെ.വി. മണിലാല്‍, വി.ആര്‍. സുരേഷ്, എന്‍.ജെ. ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
തലോര്‍ സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി
