കെ.കെ. രാമചന്ദ്രന്‍ എംഎംല്‍എ ഉദ്ഘാടനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവ്, പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് സെക്രട്ടറി കെ.കെ. നിഖില്‍, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈമണ്‍ ടി. ചുങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി പണികഴിപ്പിക്കുന്ന 2 നില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി
