നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു Leave a Comment / Local News, Obituary / By nctv news / January 12, 2024 January 12, 2024 നന്തിക്കര ഒറ്റാലി പരേതനായ പീതാബരൻ ഭാര്യ സരോജിനി (88) അന്തരിച്ചു.മക്കൾ-ജയന്തി, ജയൻമരുമക്കൾ-സത്യൻ, ബിന്ദു. സംസ്കാരം -(12.01.2024) 5ന് വീട്ടുവളപ്പിൽ
പുതുക്കാട് ഗ്രാമപഞ്ചായത്ത്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
പുതുക്കാട് ചാക്കോച്ചിറ ചിത്തിര അങ്കണവാടിയില്‍ ഓണാഘോഷം നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
കൊടകര പഞ്ചായത്ത് 12-ാം വാര്‍ഡിലെ തണല്‍ കൂട്ടായ്മയുടെ പതിഞ്ചാം വാര്‍ഷികാഘോഷവും 75വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഓണക്കോടി വിതരണവും സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉത്ഘാടനം നിര്‍വഹിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Leave a Comment / Local News / By nctv news