പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.സി.പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍, സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികളായ കെ.സി.വര്‍ഗീസ്, എം.ഒ.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി 36 മാസങ്ങള്‍ പിന്നിടുന്ന ഘട്ടത്തില്‍ നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ പത്താമത്തേതാണ് ഇത്.
3 ലക്ഷം രൂപ ചെലവഴിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
