പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും പങ്കെടുത്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് കള്‍വര്‍ട്ട് നിര്‍മാണം നടക്കുന്നത്.
പുതുക്കാട് പഞ്ചായത്തിലെ സൂര്യഗ്രാമം കള്‍വര്‍ട്ട് നിര്‍മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
