സിഐടിയു ജില്ല സെക്രട്ടറി കെ.പി.പോള്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡന്റ് പി.കെ. പുഷ്പാകരന്‍ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി എ.വി.ചന്ദ്രന്‍, ട്രഷര്‍ എന്‍.എന്‍.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ല ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ സിഐടിയു കണ്‍വന്‍ഷന്‍ ചിറ്റിശേരിയില്‍ നടത്തി
