ഞായറാഴ്ച രാവിലെ ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ.പോള്‍ തേയ്ക്കാനത്ത് മുഖ്യകാര്‍മികനായി. ഫാ. സൈജോ തൈക്കാട്ടില്‍ സന്ദേശം നല്‍കി. വൈകിട്ട് പ്രദക്ഷിണം, വര്‍ണമഴ എന്നിവയുണ്ടായി. തിങ്കളാഴ്ച രാവിലെ 7ന് പൂര്‍വിക സ്മരണാഞ്ജലി, വൈകിട്ട് 6ന് സ്‌നേഹസംഗമം, 6.30ന് ഗാനമേളയും ഉണ്ടായിരിക്കും.
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ 100-ാം വര്‍ഷ തിരുനാള്‍ ആഘോഷിച്ചു
