nctv news pudukkad

Author name: nctv news

nctv news- chengalur church- pudukad news

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

ചെങ്ങാലൂര്‍ കാരുണ്യനികേതന്‍ ഡയറക്റ്റര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തിരുനാള്‍ കൊടിയേറ്റം നടത്തുകയും തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തുകയും ചെയ്തു. പരി. കര്‍മ്മലമാതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും, വി. റപ്പായേല്‍ മാലാഖയുടേയും 155ാം സംയുക്ത തിരുനാളാഘോഷം ജനുവരി 21, 22, 23 തിയതികളിലായി നടക്കും. തിരുനാള്‍ ദിവസങ്ങള്‍ വരെ വൈകീട്ട് 5.30 മുതല്‍ ജപമാല, ലദീഞ്ഞ്, നോവേന, ദിവ്യകാരുണ്യ ആശീര്‍വ്വാദം, വി. കുര്‍ബ്ബാന എന്നിവ നടക്കും. 16 നു പ്രതിമാസ കര്‍മ്മലമാതാ ദിനാചരണത്തോടനുബന്ധിച്ച് നവ നാള്‍ തിരുകര്‍മ്മങ്ങളോടൊപ്പം തൈലാഭിഷേകം, കുട്ടികള്‍ക്ക്

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി Read More »

nctv news- pudukad news- trikur panchayath- icds- anganwady= tn prathapan

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ്

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news-pudukad news

 നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു 

ബിനു ജി. നായര്‍ അദ്ധ്യക്ഷനായി. 2023-24 പ്ലസ്ടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന പി.ടി.എ. അവാര്‍ഡ് നേടിയ എയ്ഡഡ്  ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. എ. വര്‍ഗ്ഗീസ്, കേരള സ്‌കൂള്‍ കായികമേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആര്‍. നവനീത, ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആയ കെ. സനാതനല്‍, നാട്യകലാരത്‌നം പുരസ്‌ക്കാരം നേടിയ രാജശ്രീ എസ്. നായര്‍ എന്നിവര്‍ക്ക് സ്വീകരണം

 നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു  Read More »

MALAYALAM FILM - P JAYACHANDRAN- NCTV NEWS- PUDUKAD NEWS

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തിരി തെളിയിക്കല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്‌നേഹ മ്യൂസിയം ക്യുറേറ്റര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വി.പി. ലിസന്‍, ഗായകന്‍ ശശി മേനോന്‍, ടി.വി. ശിവരാമന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയചന്ദ്രന്‍ മലയാള ലളിതഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനയെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വിവിധ ഗായകര്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി Read More »

NCTV NEWS- HEAD LOADERS (MATTATHUR- PUDUKAD NEWS-KODAKARA NEWS

ജില്ല ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

ജില്ലാ സെക്രട്ടറി ടി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.സി. ഉമേഷ്, യൂണിയന്‍ ഏരിയാ സെക്രട്ടറി പി.കെ. ശങ്കരനാരായണന്‍, പി.ജെ. ജോസഫ്, പി.വി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി ടി.എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റായി പി.വി. സജീവന്‍, സെക്രട്ടറിയായി പി.ജെ. ജോസഫ്, ജോയിന്റ് സെക്രട്ടറിയായി പി.കെ. രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ജില്ല ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി Read More »

MURIYAD PANCHAYATH- NCTV NEWS- PUDUKAD NEWS

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചേര്‍പ്പും കുന്ന് സാംസ്‌കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നിഖിത അനൂപ്, സേവ്യര്‍ ആളുക്കാരന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ. എം. ദിവാകരന്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം പി.പി. പരമു, കോര്‍ഡിനേറ്റര്‍ ബിനി എന്നിവര്‍ സന്നിഹിതരായി.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചേര്‍പ്പും കുന്ന് സാംസ്‌കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS- CPI CHENGALUR

സി.പി.ഐ. ചെങ്ങാലൂര്‍ – എസ്.എന്‍.പുരം ബ്രാഞ്ച് സമ്മേളനം നടന്നു

ജില്ലാ കമ്മിറ്റിയംഗം കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വി. യതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നെല്ലായി-ചെങ്ങാലൂര്‍ ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മാണം, മനക്കല്‍കടവ് ഭാഗത്തെ ജലവിതരണം എന്നിവ ആരംഭിക്കാനായി നടപടിയെടുക്കണമെന്ന് സമ്മേളനത്തില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. സുനന്ദ ശശി, ശ്യാല്‍ പുതുക്കാട്, വി.ആര്‍. രബീഷ്, റോഷന്‍ മുരിങ്ങാത്തേരി, കെ.കെ. സുരേഷ്, പി.ടി. മോഹനന്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.ഐ. ചെങ്ങാലൂര്‍ – എസ്.എന്‍.പുരം ബ്രാഞ്ച് സമ്മേളനം നടന്നു Read More »

NCTV NEWS- PUDUKAD NEWS

ഇളയേടത്ത് വേലായുധൻ നായർ അന്തരിച്ചു

ഹിന്ദി ഭാഷ പ്രചാരകനും എഴുത്തുകാരനുമായ മാഞ്ഞൂർ ഇളയേടത്ത് വേലായുധൻ നായർ(തമ്പി – 76) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ്‌, തപസ്യ കലാസാഹിത്യവേദി ഭാരവാഹി, നന്തിപുലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഹിന്ദിപ്രചാരക് ആയി രാജ്യത്തുടനീളം പര്യടനം നടത്തിയിട്ടുണ്ട്. അലഹബാദ് ഹിന്ദി സാഹിത്യസമ്മേളൻ സാഹിത്യരത്നം അവാർഡ്, അഖിലേന്ത്യാ ഹിന്ദി അദ്ധ്യാപക യൂണിയൻ്റെ ദേശീയ അവാർഡ്, തഞ്ചാവൂർ ഹിന്ദി-തമിഴ് സമന്വയ സംഘം അവാർഡ്, ഹിന്ദി പ്രചാർ പരിഷത് ലഖ്‌നൗ ദേശീയ അവാർഡ്,

ഇളയേടത്ത് വേലായുധൻ നായർ അന്തരിച്ചു Read More »

NCTV NEWS- PUDUKAD NEWS

ചെങ്ങാലൂര്‍ നെടുംപറമ്പില്‍ എല്‍സി (75) അന്തരിച്ചു

സംസ്‌കാരം ഇന്ന് 3.30ന് ചെങ്ങാലൂര്‍ കര്‍മലമാതാ പള്ളിയില്‍. ഭര്‍ത്താവ്: ആഗസ്തി. മക്കള്‍: ഷാജു, ബീന. മരുമക്കള്‍: ബെറ്റി, ഡാന്‍ഡിസ്.

ചെങ്ങാലൂര്‍ നെടുംപറമ്പില്‍ എല്‍സി (75) അന്തരിച്ചു Read More »

NCTV NEWS-PUDUKAD NEWS

കല്ലൂര്‍ പൊറുത്തൂര് പനോക്കാരന്‍ അന്തോണി (91) അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍സ് പള്ളിയില്‍.

കല്ലൂര്‍ പൊറുത്തൂര് പനോക്കാരന്‍ അന്തോണി (91) അന്തരിച്ചു Read More »

NCTV NEWS- PUDUKAD NEWS

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു

പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ജോര്‍ജ്ജ് ലൂസി ദമ്പതികളുടെ മകന്‍ ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചയ്ക്ക് 2 ന്. ഫാദര്‍ ജോണ്‍സന്റെ ഭൗതീകശരീരം ബുധനാഴ്ച (ജനുവരി 15 ) വൈകിട്ട് 4 മുതല്‍ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരന്‍ ഡോ. പീറ്റര്‍ ആലപ്പാട്ടിന്റെ വസതിയില്‍ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു Read More »

MANNAMPETTA-CHURCH- NCTV NEWS- PUDUKAD NEWS

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ജെയ്‌സണ്‍ പുന്നശേരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 18, 19, 20 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് അമ്പ് എഴുന്നള്ളിപ്പും 20 ന് വൈകിട്ട് 8ന് കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ബാന്റ് വാദ്യ മത്സരവും നടത്തും. തിരുനാള്‍ ദിനമായ 19 ന് രാവിലെ 10 ന് ആഘോഷമായ  തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഫാദര്‍ ജോസ് കോനിക്കര മുഖ്യ കാര്‍മികനാകും. ഫാദര്‍ ആന്റണി വേലത്തിപറമ്പില്‍ തിരുനാള്‍

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

KODAKARA PANCHAYATH SEMINAR- NCTV NEWS- PUDUKAD NEWS

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് വിദ്യാലയങ്ങളിലും സമൂഹത്തിലും ജെ ആര്‍ സി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ 

ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏക ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ജെ ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷനായിരുന്നു. കൊടകര ഡോണ്‍ ബോസ്‌കോ എച്ച് എസ് പ്രധാനാധ്യാപിക സിസ്റ്റര്‍ സംഗീത, ജില്ല കോര്‍ഡിനേറ്റര്‍ ടി.എ. ട്വിന്‍സി, പി.ഡി. ബൈജു,

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് വിദ്യാലയങ്ങളിലും സമൂഹത്തിലും ജെ ആര്‍ സി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ  Read More »

PARAPPUKARA PANCHAYATH- NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 48 മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന 48 പ്രവൃത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി പത്തൊന്‍പതാമത്തെ ഉദ്ഘാടനം നടന്നു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് വലിച്ചെറിയല്‍ വിരുദ്ധവാരത്തിന്റെ ഭാഗമായി നാടെങ്ങും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന  തേര്‍ഡ് ഐ’എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ കോന്തിപുലം പാടത്തും പോങ്കോത്ര സെന്ററിലും ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടിസ്‌പോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി. പ്രദീപ്, എം. കെ. ഷൈലജ, കവിത സുനില്‍,

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 48 മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന 48 പ്രവൃത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി പത്തൊന്‍പതാമത്തെ ഉദ്ഘാടനം നടന്നു Read More »

BHARATHA CHURCH- NCTV NEWS- PUDUKAD NEWS

ഭരത പരിശുദ്ധ ത്രിത്വത്തിന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും തിരുനാളിന് കൊടിയേറി

ഫാ. റോയ് വേളക്കൊമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഈ മാസം 18,19 തിയതികളിലാണ് തിരുനാള്‍.

ഭരത പരിശുദ്ധ ത്രിത്വത്തിന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും തിരുനാളിന് കൊടിയേറി Read More »

NCTV NEWS- PUDUKAD NEWS

വ്യവസായ വാണിജ്യ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, എന്റര്‍െ്രെപസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് നിമിത ശ്യാം, വിവിധ ബാങ്ക് മാനേജര്‍മാരായ എം.കെ. വൃദ്ധ, വി.കെ. ഷബീന, വിഷ്ണു മുരളി എന്നിവര്‍ പ്രസംഗിച്ചു.

വ്യവസായ വാണിജ്യ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

PARAPPUKARA PANCHAYATH- PUDUKAD NEWS- NCTV NEWS

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം.കെ. ഷൈലജ, രാധ വിശ്വംഭരന്‍, പി.സി. ഷീജ, സി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു. 4,17,000 രൂപ ചിലവില്‍ പഞ്ചായത്തിലെ 280 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കുന്നത്. 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു Read More »

PUDUKAD NEWS- NCTV NEWS- PARAPPUKARA PANCHAYATH

മാലിന്യമുക്ത ഇടവും സുരക്ഷയും നിലനിര്‍ത്താന്‍ പോങ്കോത്രയില്‍ നിരീക്ഷണ ക്യാമറയും ബ്യൂട്ടി സ്‌പോര്‍ട്ടും സ്ഥാപിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ് നിരീക്ഷണ ക്യാമറ നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടി സ്‌പോര്‍ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശൈലജ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ രാധ വിശ്വംഭരന്‍, ഷീന പ്രദീപ്, ഷീബ എന്നിവര്‍ സന്നിഹിതരായി. 

മാലിന്യമുക്ത ഇടവും സുരക്ഷയും നിലനിര്‍ത്താന്‍ പോങ്കോത്രയില്‍ നിരീക്ഷണ ക്യാമറയും ബ്യൂട്ടി സ്‌പോര്‍ട്ടും സ്ഥാപിച്ചു Read More »

NANDIKARA RAIWAYGATE ISSUE- NCTV NEWS- PUDUKAD NEWS

നന്തിക്കര റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. ഒഴിവായത് വന്‍ ദുരന്തം

 തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 25,000 കിലോ വാട്ട് ശേഷിയുള്ള വൈദ്യുത ലൈനിലാണ് പൊട്ടിയത്. ഗേറ്റ് അടക്കുന്നതിനിടെ കടന്നുപോകാന്‍ ശ്രമിച്ച ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.37നായിരുന്നു അപകടം. നെടുമ്പാളില്‍ നിന്ന് ടാര്‍ മിക്‌സിംഗ് കൊണ്ടുവന്ന ലോറി ആണ് അപകടത്തില്‍പ്പെട്ടത്. ലോറി ഇടിച്ച് തകര്‍ന്ന ഗേറ്റ് വൈദ്യുതി ലൈനില്‍ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്‌സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിവീണതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിമാറി. ഈ സമയത്ത് പൊട്ടിവീണ കമ്പിയില്‍ വൈദ്യുതി

നന്തിക്കര റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. ഒഴിവായത് വന്‍ ദുരന്തം Read More »

nctv news- pudukad news- malayalam news

അഴകം യുവജനസംഘം വായനശാലയും കൊടകര എഴുത്തുപുരയും സംയുക്തമായി എം.ടി. വാസുദേവന്‍നായരെയും സുഗതകുമാരിയെയും അനുസ്മരിച്ചു

യോഗം കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ടി.വി. ഗോപി ഉദ്ഘാടനം ചെയ്തു. എഴുത്തുപുര സെക്രട്ടറി കെ. രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സുട്ടു കഥകളുടെ കഥാകൃത്ത് ഒന്നാം ക്ലാസുകാരി മെയ് സിതാരയെ ചടങ്ങില്‍ അനുമോദിച്ചു. കൊടകര ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എം.കെ. ജോര്‍ജ്, എം.കെ. രാജി, വായനശാലാ സെക്രട്ടറി പി.എം. സുനില്‍കുമാര്‍, ലൈബ്രേറിയന്‍ എം.കെ. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു

അഴകം യുവജനസംഘം വായനശാലയും കൊടകര എഴുത്തുപുരയും സംയുക്തമായി എം.ടി. വാസുദേവന്‍നായരെയും സുഗതകുമാരിയെയും അനുസ്മരിച്ചു Read More »