പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നിഖിത അനൂപ്, സേവ്യര്‍ ആളുക്കാരന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ. എം. ദിവാകരന്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം പി.പി. പരമു, കോര്‍ഡിനേറ്റര്‍ ബിനി എന്നിവര്‍ സന്നിഹിതരായി.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചേര്‍പ്പും കുന്ന് സാംസ്‌കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
