nctv news pudukkad

ബഹ്‌റൈനില്‍ വെച്ച് മരിച്ച കൊടകര സ്വദേശിയുടെ സംസ്‌കാരം വെള്ളിയാഴ്ച

nctv news- pudukad news

ഹൃദയാഘാതം മൂലം കഴിഞ്ഞ തിങ്കളാഴ്ച ബഹ്‌റൈനില്‍ അന്തരിച്ച കൊടകര പുത്തൂക്കാവ് കലാനഗര്‍ പാലാട്ടി സിജു (45) വിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ് ഫെറോനാ പള്ളിയില്‍. ഭാര്യ: ഹിത. മക്കള്‍: ഏയ്ഞ്ചല്‍, ഇവാഞ്ചല്‍.

Leave a Comment

Your email address will not be published. Required fields are marked *