ജില്ലാ കമ്മിറ്റിയംഗം കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വി. യതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നെല്ലായി-ചെങ്ങാലൂര്‍ ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മാണം, മനക്കല്‍കടവ് ഭാഗത്തെ ജലവിതരണം എന്നിവ ആരംഭിക്കാനായി നടപടിയെടുക്കണമെന്ന് സമ്മേളനത്തില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. സുനന്ദ ശശി, ശ്യാല്‍ പുതുക്കാട്, വി.ആര്‍. രബീഷ്, റോഷന്‍ മുരിങ്ങാത്തേരി, കെ.കെ. സുരേഷ്, പി.ടി. മോഹനന്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.