ജില്ലാ സെക്രട്ടറി ടി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.സി. ഉമേഷ്, യൂണിയന്‍ ഏരിയാ സെക്രട്ടറി പി.കെ. ശങ്കരനാരായണന്‍, പി.ജെ. ജോസഫ്, പി.വി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി ടി.എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റായി പി.വി. സജീവന്‍, സെക്രട്ടറിയായി പി.ജെ. ജോസഫ്, ജോയിന്റ് സെക്രട്ടറിയായി പി.കെ. രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു.