nctv news pudukkad

nctv news logo
nctv news logo

nctv news

pensioners

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ഐക്യദാര്‍ഢ്യ സദസ്സ് ചേര്‍ന്നു

 കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ആംബുലന്‍സുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും ബോംബിട്ട് തകര്‍ക്കുന്ന പ്രാകൃതമായ യുദ്ധനീതി പലസ്തീന്‍ ജനതയെ പിറന്ന മണ്ണില്‍ നിന്നും പറിച്ചെറിയുകയാണെന്നും അതിജീവനത്തിനായി ലോകത്തിനു മുന്നില്‍ കൈനീട്ടുന്ന പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ മനുഷ്യസ്‌നേഹികള്‍ മുന്നോട്ടുവരണമെന്നും ഉദ്ഘാടകന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കെ.വി. രാമകൃഷ്ണന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ഇ.ഡി. ഡേവീസ്, കെ. സുകുമാരന്‍, ടി.എ. വേലായുധന്‍, ടി. ബാലകൃഷ്ണ മേനോന്‍, …

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ഐക്യദാര്‍ഢ്യ സദസ്സ് ചേര്‍ന്നു Read More »

nda jana panchayath

എന്‍ഡിഎ മുപ്ലിയം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജന പഞ്ചായത്ത് നടത്തി

കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുപ്ലിയം മേഖല പ്രസിഡന്റ സവിത സുരേഷ് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ,് ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ബിഡിജെഎസ് നിയോജക മണ്ഡലം സെക്രട്ടറി വി.പി.  മുരളി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സന്ദീപ് ആമ്പല്ലൂര്‍, സെകട്ടറി ഷിനോജ് ചുള്ളിപറമ്പില്‍, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ബിന്ദു പ്രിയന്‍, ബിജെപി പഞ്ചായത്ത് ജനറല്‍ …

എന്‍ഡിഎ മുപ്ലിയം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജന പഞ്ചായത്ത് നടത്തി Read More »

chengalur hospital

ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ യോഗ പരിശീലനത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത, യോഗ പരിശീലകന്‍ രെജീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യോഗാ പരിശീലനവും വിവിധ കലാപരിപാടികളും അരങ്ങേറി.

chegalur farmers

ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്ത് മുണ്ടകന്‍ നെല്‍വിള കൃഷിയിറക്കി ഒരു മാസം പിന്നിട്ടിട്ടും മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള ജലസേചന കനാല്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതായി ആരോപണം

കോണ്‍ക്രീറ്റ് കനാല്‍ കാടുകയറി വെള്ളം ഒഴുകാന്‍ പറ്റാത്ത നിലയിലാണ്. പാടത്തിന്റെ പടിഞ്ഞാറെ കരയിലൂടെ കടന്നുപോകുന്ന ഈ കോണ്‍ക്രീറ്റ് കനാല്‍ അടര്‍ന്ന് നിന്ന് കര്‍ഷകരുടെ ജീവന് പോലും ഭീഷണിയായി മാറിയിരിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഒരു കി.മീറ്ററോളം നീളമുള്ള കനാലിന്റെ അടിത്തറ പലയിടങ്ങളിലും തകര്‍ന്നിരിക്കുകയാണ്. പാടത്തെ കുളങ്ങളോടു ചേര്‍ന്നുള്ള കനാല്‍ ഭാഗങ്ങളിലെ അടിത്തറയാകെ അപകടത്തിലാണ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും പാടത്തേയ്ക്ക് വിത്തും വളവും മറ്റ് ഉപാധികളും എത്തിക്കുന്നത് ഈ കോണ്‍ക്രീറ്റ് കനാല്‍ വഴിയാണ്. കൃഷിയ്ക്ക് ജലസേചനം ഉറപ്പാക്കുന്നതിന് തകര്‍ന്ന കനാല്‍ …

ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്ത് മുണ്ടകന്‍ നെല്‍വിള കൃഷിയിറക്കി ഒരു മാസം പിന്നിട്ടിട്ടും മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള ജലസേചന കനാല്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതായി ആരോപണം Read More »

kodaly jana panchayath

എന്‍ഡിഎ മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ട് കോടാലിയില്‍ പ്രകടനവും ജന പഞ്ചായത്തും നടത്തി

ബിജെപി സംസ്ഥാന ട്രഷറര്‍ ആര്‍.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് മുഖ്യപ്രഭാഷണം നടത്തി. അരുണ്‍ കുമാര്‍ പന്തല്ലൂര്‍, പി.ജി. ജയന്‍, പി.ഡി. ശ്യാം നാഥ്, ശ്രീധരന്‍ കളരിക്കല്‍, ടി.എ. ഗോപാലന്‍, പ്രേമന്‍ വെള്ളിക്കുളങ്ങര, രവി പാച്ചേരി, പഞ്ചായത്തംഗങ്ങളായ കെ.ടി. ഹിതേഷ്, കെ.എസ്സ്. ബിജു, ഗീത ജയന്‍, സുമിത ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

job vacancy

തൊഴിലവസരവും അറിയിപ്പുകളും

സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ്; അപേക്ഷ ക്ഷണിച്ചു അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി യുടെ സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ് ഗേള്‍സ് തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, വില്ലേജില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. 30 സീറ്റുകളാണുള്ളത്. കോഴ്സ് പൂര്‍ണ്ണമായി സൗജന്യമായിരിക്കും. ഫോണ്‍: 04923 241766, 9495069307, 8547005029. കുടുംബശ്രീ പ്രീമിയം …

തൊഴിലവസരവും അറിയിപ്പുകളും Read More »

pudukad navakerala sadasu

പുതുക്കാട് മണ്ഡലം നവകേരള സദസ്സിന് ഐക്യദാര്‍ഢ്യവുമായി ബൈക്ക് റാലി സംഘടിപ്പിക്കാനൊരുങ്ങി മഹിളാ കൂട്ടായ്മ

ഡിസംബര്‍ 3 ഞായറാഴ്ച രാവിലെ 9.30 ന് തലോര്‍ ബാങ്കില്‍ നിന്നും പുതുക്കാട് ജംഗ്ഷനിലേക്ക് ആണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വളണ്ടിയേഴ്‌സ് റാലിയില്‍ പങ്കെടുക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി രാജി രാജന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി …

പുതുക്കാട് മണ്ഡലം നവകേരള സദസ്സിന് ഐക്യദാര്‍ഢ്യവുമായി ബൈക്ക് റാലി സംഘടിപ്പിക്കാനൊരുങ്ങി മഹിളാ കൂട്ടായ്മ Read More »

inchakund school

 ഇഞ്ചക്കുണ്ട് ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും പിടിഎ കമ്മിറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കാന്‍ സര്‍ഗോത്സവ് 2023 സംഘടിപ്പിച്ചു

സമീപ പ്രദേശത്തെ അംഗന്‍വാടി വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പരിപാടി. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായും മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്പിന്‍സിപ്പല്‍ സിസ്റ്റര്‍ അഞ്ജലി, റിന്‍സണ്‍ മേലുക്കാരന്‍, ജിജോ ആരോത, തങ്കച്ചന്‍ എടത്തിനാല്‍ പിടിഎ പ്രസിഡന്റ് പി.ജെ. റെജി എന്നിവര്‍ പ്രസംഗിച്ചു. 

jana sadasu

എന്‍ഡിഎ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ ജന പഞ്ചായത്ത് നടത്തി

 ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ്് ബാബു കാളക്കല്ല് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ്് വി.വി. രാജേഷ്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് കാരോട്ട്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജീവന്‍ തൃക്കൂര്‍, സന്ദീപ് ആമ്പല്ലൂര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പച്ചളിപ്പുറം, വൈസ് പ്രസിഡണ്ട് ലോകനാഥന്‍ പെഴേരി, മോഹനന്‍ …

എന്‍ഡിഎ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ ജന പഞ്ചായത്ത് നടത്തി Read More »

navakerala sadasu

പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവ കേരള സദസിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സമ്മാനവിതരണം നിര്‍വഹിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, പഞ്ചായത്ത് ഓഫീസ് മെമ്പര്‍മാര്‍, ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 14 ടീമുകള്‍ പാചക മത്സരത്തില്‍ പങ്കെടുത്തു. പഞ്ചായത്തിലെ കാറ്ററിങ് യൂണിറ്റ് നടത്തുന്നവര്‍ വിധികര്‍ത്താക്കളായി. ഒന്നാം സമ്മാനം 2500 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. …

പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവ കേരള സദസിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു Read More »

state-public-schools-set-christmas-exam-date

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ.യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗത്തിന്റേത് 15നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്.

ROAD CLOSED

കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ബുധനാഴ്ച ഭാഗിക ഗതാഗത നിയന്ത്രണം

കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ആളൂര്‍ മുതല്‍ കൊടകര വരെയുള്ള ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തികള്‍ ബുധനാഴ്ച (29.11.23) നടക്കും. കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

JOB VACANCY

തൊഴിലവസരം

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 …

തൊഴിലവസരം Read More »

aap puudukad

 ആംആദ്മി പുതുക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃക്കൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തി

എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലക്കപറമ്പ്, മാവിന്‍ചുവട്, വെള്ളാനിക്കോട്, ഭരത എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടത്തിയത്. ആലേങ്ങാട് സെന്ററിലായിരുന്നു സമാപന യോഗം. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് ശരണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി റാണി ആന്റോ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിന്‍ സദാനന്ദന്‍, ജില്ല പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ല സെക്രട്ടറി ജിജോ ജേക്കബ്, ഗിരിജന്‍ മാള, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ്, തൃക്കൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് …

 ആംആദ്മി പുതുക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃക്കൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തി Read More »

ലൈബ്രറി കൗണ്‍സിലിനു കീഴിലെ മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ സര്‍ഗോല്‍സവം സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.ഡി. പോള്‍സന്‍, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, എഴുത്തുകാരായ സുഭാഷ് മൂന്നുമുറി, പ്രകാശന്‍ ഇഞ്ചക്കുണ്ട്, ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, പി.ബി. ജോഷി, ഐ.ബി. ഹിതേഷ്, പി.ആര്‍. കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി താലൂക്കിലെ മികച്ച നേതൃസമിതി കണ്‍വീനറായി തെരഞ്ഞടുക്കപ്പെട്ട ഹിക്കിം കളിപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.

kallur church

കല്ലൂര്‍ പടിഞ്ഞാറെ പള്ളിയിലെ മതബോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ നിന്ന് മഠം കപ്പേളയിലേക്ക് ക്രിസ്തുരാജ റാലി നടത്തി

മതബോധന ദിനം തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജോസഫ് പൂവത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസ് വട്ടക്കുഴി, ലിന്റോ അന്തിക്കാടന്‍, ഡേവിസ് തെക്കേത്തല, ബിജു ആലപ്പാടന്‍, പോള്‍സണ്‍ തേറാട്ടില്‍, ആഷ്‌ലിന്‍ ജോബി, മറിയാമ്മ കരിപ്പേരി എന്നിവര്‍ പ്രസംഗിച്ചു.

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്‌സ്, സി.ഡി.സിബി, ടാക്‌സി െ്രെഡവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബാബുലേയന്‍, നന്ദന്‍, താജുദിന്‍, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ്

ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്‌ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്‌ക്കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്‍, ശിവാനി സാജന്‍, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി. …

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ് Read More »

ezhuthachan samajam

അഖില കേരള എഴുത്തച്ഛന്‍ സമാജം ചെറുവാള്‍ ശാഖയുടെ 25-ാം വാര്‍ഷികവും കുടുംബസമ്മേളനവും നടത്തി

സമ്മേളനം എം.എ. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. വി.എ. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എ കുമാരന്‍ പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു.  ഇരുപത്തിയഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ച കെ.ആര്‍. ഉണ്ണിയെയും 25 വര്‍ഷം ഭാരവാഹിത്യം വഹിച്ച കെ.എസ്. ബേബിയേയും ചടങ്ങില്‍ ആദരിച്ചു. കെ.എന്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ. ടി.ബി. വിജയകുമാര്‍, ജയകൃഷ്ണന്‍ ടി. മേപ്പിള്ളി, പി.ആര്‍. ബാബു, സജിത സുനില്‍, കെ.കെ. പ്രസന്നകുമാര്‍, കെ.ഡി. ഭാസ്‌കരന്‍ …

അഖില കേരള എഴുത്തച്ഛന്‍ സമാജം ചെറുവാള്‍ ശാഖയുടെ 25-ാം വാര്‍ഷികവും കുടുംബസമ്മേളനവും നടത്തി Read More »