മതബോധന ദിനം തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജോസഫ് പൂവത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസ് വട്ടക്കുഴി, ലിന്റോ അന്തിക്കാടന്‍, ഡേവിസ് തെക്കേത്തല, ബിജു ആലപ്പാടന്‍, പോള്‍സണ്‍ തേറാട്ടില്‍, ആഷ്‌ലിന്‍ ജോബി, മറിയാമ്മ കരിപ്പേരി എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ പടിഞ്ഞാറെ പള്ളിയിലെ മതബോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ നിന്ന് മഠം കപ്പേളയിലേക്ക് ക്രിസ്തുരാജ റാലി നടത്തി
