എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലക്കപറമ്പ്, മാവിന്‍ചുവട്, വെള്ളാനിക്കോട്, ഭരത എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടത്തിയത്. ആലേങ്ങാട് സെന്ററിലായിരുന്നു സമാപന യോഗം. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് ശരണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി റാണി ആന്റോ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിന്‍ സദാനന്ദന്‍, ജില്ല പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ല സെക്രട്ടറി ജിജോ ജേക്കബ്, ഗിരിജന്‍ മാള, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ്, തൃക്കൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആന്റണി കടവി എന്നിവര്‍ പ്രസംഗിച്ചു
ആംആദ്മി പുതുക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃക്കൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തി
