കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുപ്ലിയം മേഖല പ്രസിഡന്റ സവിത സുരേഷ് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ,് ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ബിഡിജെഎസ് നിയോജക മണ്ഡലം സെക്രട്ടറി വി.പി. മുരളി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സന്ദീപ് ആമ്പല്ലൂര്‍, സെകട്ടറി ഷിനോജ് ചുള്ളിപറമ്പില്‍, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ബിന്ദു പ്രിയന്‍, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജീവ് പിടിക്കപറമ്പ്, സെക്രട്ടറി ഹരി കുണ്ടനി, സലില്‍ കുണ്ടനി, ഷാജി, ഗ്രാമഞ്ചായത്ത് അംഗം ശ്രുതി രാഗേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
എന്‍ഡിഎ മുപ്ലിയം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജന പഞ്ചായത്ത് നടത്തി
