ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ്് ബാബു കാളക്കല്ല് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ്് വി.വി. രാജേഷ്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് കാരോട്ട്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജീവന്‍ തൃക്കൂര്‍, സന്ദീപ് ആമ്പല്ലൂര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പച്ചളിപ്പുറം, വൈസ് പ്രസിഡണ്ട് ലോകനാഥന്‍ പെഴേരി, മോഹനന്‍ കളരിക്കല്‍, പ്രേമന്‍ വടക്കു മുറി, പ്രജോഷ് വട്ടണാത്ര ,മുരളി പാട്ടത്തില്‍, സജിത മണികണ്ഠന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എന്‍ഡിഎ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ ജന പഞ്ചായത്ത് നടത്തി
