സമീപ പ്രദേശത്തെ അംഗന്‍വാടി വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പരിപാടി. എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായും മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്പിന്‍സിപ്പല്‍ സിസ്റ്റര്‍ അഞ്ജലി, റിന്‍സണ്‍ മേലുക്കാരന്‍, ജിജോ ആരോത, തങ്കച്ചന്‍ എടത്തിനാല്‍ പിടിഎ പ്രസിഡന്റ് പി.ജെ. റെജി എന്നിവര്‍ പ്രസംഗിച്ചു.
ഇഞ്ചക്കുണ്ട് ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും പിടിഎ കമ്മിറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കാന്‍ സര്‍ഗോത്സവ് 2023 സംഘടിപ്പിച്ചു
