ബിജെപി സംസ്ഥാന ട്രഷറര്‍ ആര്‍.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് മുഖ്യപ്രഭാഷണം നടത്തി. അരുണ്‍ കുമാര്‍ പന്തല്ലൂര്‍, പി.ജി. ജയന്‍, പി.ഡി. ശ്യാം നാഥ്, ശ്രീധരന്‍ കളരിക്കല്‍, ടി.എ. ഗോപാലന്‍, പ്രേമന്‍ വെള്ളിക്കുളങ്ങര, രവി പാച്ചേരി, പഞ്ചായത്തംഗങ്ങളായ കെ.ടി. ഹിതേഷ്, കെ.എസ്സ്. ബിജു, ഗീത ജയന്‍, സുമിത ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ട് കോടാലിയില്‍ പ്രകടനവും ജന പഞ്ചായത്തും നടത്തി
