വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കല്‍ സ്വദേശി കൂപ്ലിക്കാടന്‍ വീട്ടില്‍ ആഷിക് ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈഡവായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പാലക്കല്‍ പരിസരത്തുനിന്നാണ് ചേര്‍പ്പ് പൊലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. പ്രതിയായ ആഷിക് മുന്‍പും ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാള്‍ ഒരു വധശ്രമക്കേസിലും …
വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍ Read More »



















