പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എല്‍.എ. പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായി. പുതുക്കാട് നിയോജകമണ്ഡലത്തിലെ 2023-24 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ പരീക്ഷയില്‍ 1200/1200 മാര്‍ക്ക് നേടിയ പ്രതിഭകള്‍, സിബിഎസ്ഇ & ഐസിഎസ്ഇ പരീക്ഷകളില്‍ എ വണ്‍ നേടിയവര്‍, പരീക്ഷകളില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍ …