ചെയര്‍മാന്‍ ബേബി മാത്യു കാവുങ്ങല്‍, ജനറല്‍ കണ്‍വീനര്‍ റോയ് കാരക്കാട്ട,് വരന്തരപ്പിള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ്, മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഗീതാ ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇഞ്ചക്കുണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍ വജ്ര ജൂബിലി ചിഹ്നം പ്രകാശനം ചെയ്തു
