മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജന്‍ നെല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എം. ഹംസ, വായനശാല സെക്രട്ടറി സി.കെ. ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
തൊട്ടിപ്പാള്‍ ഗ്രാമീണ വായനശാലയില്‍ ‘ദിശ 2024’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
