nctv news pudukkad

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍ പി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ബാന്റ്‌സെറ്റ് രൂപീകരിച്ചു

മുന്‍ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സിറില്‍ സി. വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജിയോ ആലനോലിക്കല്‍, പ്രധാനാധ്യാപിക കെ.പി. ബിന്ദു, ഒ എസ് എ പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി എന്നിവര്‍ സന്നിഹിതരായി. 

Leave a Comment

Your email address will not be published. Required fields are marked *