കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 44 മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജന്‍ കുഞ്ഞുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ മഞ്ഞളി, യൂണിറ്റ് സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കാക്കില്ലത്ത്, മര്‍ച്ചന്‍ര്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് പ്രസിഡന്റ് ജോര്‍ജ് സഫിലോ, വനിത വിങ്ങ് പ്രസിഡന്റ്് ഫൗസിയ ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 44 മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
