nctv news pudukkad

പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

https://nctvnews.in/?p=10469(opens in a new tab)

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിജിത ശിവദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.പി. ബിന്ദു, പിടിഎ, അധ്യാപകര്‍, ജെസിഐ ഭാരവാഹികള്‍, മുന്‍ പിടിഎ പ്രസിഡന്റ് ഗോപന്‍, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക ഉഷാ ആന്റണി, അധ്യാപിക പുഷ്പ, സുരേഷ് പോള്‍സര്‍, ജോയ് എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജെസിഐ പ്രസിഡന്റ് ജിനോ, ജോസ് ആന്റോ, വൈസ് പ്രസിഡന്റ് ശരണ്യ, സീനിയര്‍ അധ്യാപികയായ കെ.എസ്. പുഷ്‌കല എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *